കെയർ ഹോം പദ്ധതി തറക്കല്ലിട്ടു

മുക്കം: സഹകരണ വകുപ്പി​െൻറയും കാരശ്ശേരി ബാങ്കി​െൻറയും നേതൃത്വത്തിൽ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി എടലമ്പാട്ട് കോളനിയിൽ കല്യാണിക്കുവേണ്ടിയുള്ള വീടി​െൻറ തറക്കല്ലിടൽ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ കെ. ഉദയഭാനു നിർവഹിച്ചു. ജോയൻറ് ഡയരക്ടർ എൻ.എ. ശെൽവകുമാർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.