ത്രിപുര ജനപ്രതിനിധി സംഘം കുട​​ുംബശ്രീ, സി.ഡി.എസ് യോഗങ്ങളിൽ പ​െങ്കടുത്തു

ബാലുശ്ശേരി: ത്രിപുരയിൽ നിന്നെത്തിയ പഞ്ചായത്ത് ജനപ്രതിനിധി സംഘം കുടുംബശ്രീ, സി.ഡി.എസ് യോഗങ്ങളിലും അയൽക്കൂട്ട സ ഭകളിലും പങ്കെടുത്തു. വാർഡ് എ.ഡി.എസ് പ്രവർത്തനം നേരിട്ടറിയാനായി തലയാട് എത്തിയ സംഘത്തിന് നാട്ടുകാർ സ്വീകരണം നൽകി. സംഘം തലയാട് ഗവ. ആയുർവേദ ആശുപത്രിയിലുമെത്തി. ബുധനാഴ്ച കിനാലൂർ ജി.യു.പി സ്കൂൾ, എഴുകണ്ടി അംഗൻവാടി, വ്യവസായ വികസന കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.