അറബിഭാഷ ദിനാചരണം

വാണിമേൽ: ഭൂമിവാതുക്കൽ എൽ.പി സ്കൂൾ അറബിക് ക്ലബി​െൻറ നേതൃത്വത്തിൽ അറബിഭാഷ ദിനത്തിൽ റാലി നടത്തി, ഭാഷ ക്വിസ്, കലാമേ ള എന്നിവ നടത്തി. പി.ടി.എ പ്രസിഡൻറ് സി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. കെ.വി. ആരിഫ്, സി.പി. ഷീജ, കെ. ജോത്സന, മിൻഹ ഷറിൻ, അനുനന്ദന, റഷ്ദാൻ, ശ്രീലു, ഹിജാൻ അബ്ദുല്ല എന്നിവർ സംസാരിച്ചു. സി. അഷ്റഫ് സ്വാഗതവും മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.