ദേശബന്ധു കോഓപറേറ്റിവ് പ്രിൻറിങ്​ സൊ​െസെറ്റി: വി.സി. വിജയൻ പ്രസിഡൻറ്

ബാലുശ്ശേരി: ദേശബന്ധു കോഓപറേറ്റിവ് പ്രിൻറിങ് ആൻഡ് ഇൻഡസ്ട്രിയൽ സൊസെറ്റിയിലേക്കു നടന്ന ഭരണ സമിതി െതരഞ്ഞെടുപ്പിൽ വി.സി. വിജയൻ, ചന്ദ്രൻ വാളായിൽ, എൻ. അശോകൻ, കെ.കെ. അജിത്കുമാർ, പി.വി. സിന്ധുകുമാരി, എൻ.വി. പ്രേമ, കെ.പി. ദേവി എന്നിവരെ െതരഞ്ഞെടുത്തു. സംഘം പ്രസിഡൻറായി വി.സി. വിജയനെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.