കരുവാരപ്പെറ്റ-കുഞ്ഞിപ്പള്ളി റോഡ് ഉദ്​ഘാടനം

മടവൂർ: മടവൂർ 15ാം വാർഡ് കരുവാരപ്പെറ്റ - കുഞ്ഞിപ്പള്ളി റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി പങ്കജാക്ഷൻ നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് കെ.ടി. ഹസീന മുഖ്യാതിഥി ആയിരുന്നു. എ.പി. നാസർ, ഇസ്മായിൽ മടവൂർ, എ.പി. യൂസുഫലി, കെ.കെ. ഹംസ തുടങ്ങിയവർ സംസാരിച്ചു. കെ.എം. മുഹമ്മദ്‌ സ്വാഗതവും പി.യു. സാലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.