സ്കൂൾ വിദ്യാർഥിനികളെ ഉപദ്രവിച്ച യുവാവ്​ പിടിയിൽ

നടുവണ്ണൂർ: സ്കൂൾ വിദ്യാർഥിനികളെ ഉപദ്രവിച്ച യുവാവ് പിടിയിൽ. വെള്ളറക്കാട്ട് മീത്തൽ നിജിൻ ലാലിനെയാണ് (27) പോക്സോ നിയമപ്രകാരം ബാലുശ്ശേരി എസ്.ഐ കെ. സുമിത്കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ഗർഭനിരോധന ഉറകളുടെ പാക്കറ്റുകൾ സ്കൂൾ വിദ്യാർഥിനികളുടെ മുന്നിൽ പ്രദർശിപ്പിച്ച്‌ പതിവായി ശല്യംചെയ്യുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.