പനമ്പംകൊടി കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം

ഓമശ്ശേരി: ഗ്രാമപഞ്ചായത്ത് 19ാം വാർഡിലെ പനമ്പംകൊടി കുടിവെള്ള പദ്ധതി നവീകരണ പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ ് ഗ്രേസി നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മെംബർ കെ.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അനുവദിച്ച നാലുലക്ഷം ചെലവഴിച്ച് പുതിയ മോട്ടോർ, പമ്പ് ഹൗസ് എന്നിവ സ്ഥാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.