ഡോക്​ടറേറ്റ് നേടി

നന്മണ്ട: റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ചുള്ള ചികിത്സമൂലം ശരീരത്തിലുണ്ടാവുന്ന ജീവശാസ്ത്രപരമായ മാറ്റങ്ങൾ എന്ന വിഷയത്തിൽ ഗവേഷണം നടത്തി അവതരിപ്പിക്കപ്പെട്ട പ്രബന്ധത്തിന് ബ്രിട്ടനിലെ ഹാർട്ട് ഫോർഡ് ഷയർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ആർ.കെ. ബിനോയ്. റിട്ട. അധ്യാപകൻ നന്മണ്ട നാരകശേരി കുമാരൻനായരുടെയും എം.കെ. രാധയുടെയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.