സ്കൂൾ പാചകപ്പുര ഉദ്ഘാടനം

കൊടുവള്ളി: വാവാട് ജി.എം.എൽ.പി സ്കൂളിന് കൊടുവള്ളി നഗരസഭ ഏഴുലക്ഷം രൂപ ചെലവിൽ നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നഗര സഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ.പി. മജീദ്, കൗൺസിലർ കെ.എം. സുഷിനി, പി.ടി.എ പ്രസിഡൻറ് ഒ.പി. മജീദ്, പ്രധാനാധ്യാപിക വത്സമ്മ മാത്യു, ഒ.കെ. ബഷീർ, വി.എ. മജീദ്, ടി.കെ. ഖാദർ, ഒ.കെ. മജീദ്, കെ. മജീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.