ആദരിച്ചു

വടകര: അപസ്തോലിക് കാര്‍മല്‍ സ്ഥാപിതമായതി​െൻറ 150ാം വാര്‍ഷികത്തി​െൻറ ഭാഗമായി സ​െൻറ് ആൻറണീസ് ഹൈസ്കൂളിലെ അധ്യാപി കമാര്‍ ഉള്‍പ്പെടെയുള്ള വടകര കോണ്‍വ​െൻറിലെ സഭാംഗങ്ങളെ സ്കൂളിലെ രക്ഷിതാക്കള്‍ ആദരിച്ചു. റവ. ഫാദര്‍ സജീവ് വര്‍ഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ ചെയർപേഴ്സനും പൂര്‍വവിദ്യാര്‍ഥിനിയുമായ പി.പി. രഞ്ജിനി ഉദ്ഘാടനം ചെയ്തു. പ്രഫ. കടത്തനാട്ട് നാരായണന്‍ സഭാംഗങ്ങളെ ആദരിച്ചു. എ.പി. ഹരീഷ് അധ്യക്ഷത വഹിച്ചു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സുജിത, ടി.പി. രാമചന്ദ്രന്‍, പി.എം. അനില്‍കുമാര്‍, കെ. സഹദേവന്‍, കെ.പി. ബിന്ദു, എ.കെ. സുരേഷ്, കെ. പ്രദീപ്കുമാര്‍, വിനോദന്‍, മനോജ്, ഷേര്‍ളി, ലളിത സാംബശിവന്‍, കുഞ്ഞുമറിയം, ആതിര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.