ടാലൻറ്​ ലാബ് ഉദ്ഘാടനം

ഉള്ള്യേരി: ഉള്ള്യേരി ഗവ. എൽ.പി സ്കൂൾ ടാലൻറ് ലാബി​െൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ നിർവഹിച്ച ു. ഡോ. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിൽ ഇസ്മാഇൗൽ ഉള്ള്യേരി, കെ.സി. രാജീവൻ, റഫീഖ് പൂനത്ത്, സന്ദീപ് സത്യൻ എന്നിവർ ക്ലാസെടുത്തു. വാർഡ് അംഗം ബിന്ദു കളരിയുള്ളതിൽ അധ്യക്ഷത വഹിച്ചു. ബി.പി.ഒ കെ.പി. സഹീർ, വിജയൻ വരയാലിൽ, പി.ടി.എ പ്രസിഡൻറ് കെ.കെ. സാജിദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.കെ. അബ്ദുല്ല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എം. സോമൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.