വിദ്യാരംഗം സർഗോത്സവം

നന്മണ്ട: എ.യു.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സർഗോത്സവം ബാലസാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രമേശൻ വെള്ളറക്കാട്ട് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി എ.ഇ.ഒ എം. രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം വി.കെ. നിത്യകല, വി.ബി. നായർ, എം.പി.ടി.എ ചെയർപേഴ്സൻ കെ. സ്മിത, സി.പി. ശ്രീലക്ഷ്മി, ബിനോയ് കൃഷ്ണൻ, പി.എൻ. രേഖ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ഏർപ്പെടുത്തിയ എൻഡോവ്മ​െൻറ് എ.ഇ.ഒ രഘുനാഥ് വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.