ആഹ്ലാദപ്രകടനം

കോടഞ്ചേരി: നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിവിധയിടങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. പ്രസിഡൻറ് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ, അന്നക്കുട്ടി ദേവസ്യ, വിൻസ​െൻറ് വടക്കേമുറിയിൽ, ചിന്ന അശോകൻ, ഷിബു മണ്ണൂർ, തമ്പി പറകണ്ടത്തിൽ, പി.വി. രഘുലാൽ, ബാബു പട്ടരാട്, ബിജു ഓത്തിക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.