കോൺഗ്രസ് ആഹ്ലാദപ്രകടനം

ഓമശ്ശേരി: വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ വിജയത്തിൽ ആഹ്ലാദിച്ച് പ്രവർത്തകർ ഓമശ്ശേരി ടൗണിൽ പ ്രകടനം നടത്തി. പി.പി. കുഞ്ഞായിൻ, കെ. ബാലകൃഷ്ണൻ, കെ.പി. അഹമ്മദ് കുട്ടി, ഒ.എം. ശ്രീനിവാസൻ, എം.ടി. മുഹമ്മദ്, എം.കെ. ഷമീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.