അനധികൃത കണ്ണട വ്യാപാരം അവസാനിപ്പിക്കണമെന്ന്

ഫറോക്ക്: സൗജന്യ നേത്രപരിശോധന ക്യാമ്പുകൾക്ക് മറവിലെ ഒാൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട് ടു. സംസ്ഥാന പ്രസിഡൻറ് എം.യു. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നൗഷാദ് ചെമ്പ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സൈമൺ ഫ്രാൻസിസ്, കെ.എസ്. രാധാകൃഷ്ണൻ, ശ്രീവൽസൻ, മാർട്ടിൻ ഫ്രാൻസിസ്, ടി.കെ. ദീപക്, സ്റ്റൈലോ ഗോപി, കെ. സന്ദീപ്, സി.കെ. ഹനീഫ, സിംപ്ലക്സ് ഷഫീക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.