പൂത്തോളം-എളേടത്തുതാഴം റോഡ് ഉദ്ഘാടനം

ഫറോക്ക്: നഗരസഭ പദ്ധതിയിൽ 31ാം ഡിവിഷനിൽ നവീകരിച്ച വെസ്റ്റ് നല്ലൂർ-പൂത്തോളം-എേളടത്തുതാഴം റോഡ് നഗരസഭ അധ്യക്ഷ കെ. കമറു ലൈല ഉദ്ഘാടനം ചെയ്തു. കൗൺസിലർ തൈത്തോടൻ ചന്ദ്രമതി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മാട്ടുപുറത്ത് വിജയൻ, വീണക്കാട് ഗംഗാധരൻ, കമ്മിറ്റി കൺവീനർ മോഹനൻ നെല്ലിക്കോടൻ, സി.ബി. സത്യൻ, കെ. പ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.