റോഡ് ഉദ്ഘാടനം

ഫറോക്ക്: നഗരസഭ നിർമിച്ച ചുങ്കം-കർലാട്ട്-നാക്കുന്നുപാടം റോഡ് സ്ഥിരംസമിതി അധ്യക്ഷൻ പി. ആസിഫ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ടി. ശാലിനി അധ്യക്ഷത വഹിച്ചു. ബദർ അബ്ദു റഹിമാൻ, മേലാട്ട് സോമൻ, കെ. ജീവാനന്ദൻ, ടി.കെ. ഹംസ, കെ. അസൈൻ, എം. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.