ഗവ.മാപ്പിള സ്കൂളിൽ കളരി പരിശീലനം

കൊയിലാണ്ടി: ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്ക് കളരി പരിശീലനം തുടങ്ങി. നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ. ഷിജു, ബി.പി.ഒ എം.ജി. ബൽരാജ്, ഹെഡ്മിസ്ട്രസ് കെ.കെ. ചന്ദ്രമതി, പി.ടി.എ. പ്രസിഡൻറ് യു.കെ. രാജൻ, പ്രിൻസിപ്പൽ എം. ബീന, സി. ജയരാജ്, ജയപ്രകാശ്, എൻ. മോളി എന്നിവർ സംസാരിച്ചു. കീഴരിയൂർ കുറുവച്ചാലിൽ കളരിസംഘമാണ് പരിശീലനം നൽകുന്നത്. ഇവർ കളരി അഭ്യാസപ്രദർശനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.