സി.പി.എം പ്രചാരണ ജാഥ

ഉള്ള്യേരി: കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കും ശബരിമല കലാപഭൂമിയാക്കാനുള്ള ബി.ജെ.പി-യു.ഡി.എഫ് നിലപാടുകൾ ക്കുമെതിരെ നടത്തുന്ന സി.പി.എം ബാലുശ്ശേരി നിയോജക മണ്ഡലം പ്രചാരണ ജാഥക്ക് ആനവാതിലിൽ സ്വീകരണം നൽകി. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. നാസർ അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എം. രാധാകൃഷ്ണൻ, ജാഥ ലീഡർ കെ. ദാസൻ എം.എൽ.എ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.