വിദ്യാർഥികളുടെ പച്ചക്കറികൃഷി നശിപ്പിച്ചു

താമരശ്ശേരി: താമരശ്ശേരി ഗവ. ജി.വി.എച്ച്.എസ് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പച്ചക്കറികൃഷി സാമൂഹികദ്രോഹികള്‍ നശിപ്പിച്ചു. 150ഓളം ഗ്രോബാഗുകളിലെ വിളവെടുക്കാന്‍ പാകമായ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. സ്‌കൂൾ ടെറസി​െൻറ മുകളില്‍ പന്തൽ നിർമിച്ചാണ് കൃഷി ചെയ്തിരുന്നത്. പന്തലും നനവിനുള്ള പൈപ്പുകളും നശിപ്പിച്ചു. പി.ടി.എ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.