കട്ടിപ്പാറ അല്‍ഇഹ്‌സാന്‍ സില്‍വര്‍ജൂബിലി സന്ദേശയാത്ര

താമരശ്ശേരി: കട്ടിപ്പാറ അല്‍ഇഹ്‌സാന്‍ സില്‍വര്‍ ജുബിലിയുടെ പ്രചാരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച സന്ദേശയാത് ര എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് സയ്യിദ് ത്വാഹാ സഖാഫി യാത്ര ലീഡര്‍ റാഫി അഹ്‌സനിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാര്‍, ഇബ്രാഹിം സഖാഫി കുമ്മോളി, റാശിദ് ബുഹാരി ഇരിങ്ങണ്ണൂര്‍, ശംസുദ്ദീന്‍ സഅദി, മജീദ് സഖാഫി, മുസ്തഫ അഹ്‌സനി തുടങ്ങിയവര്‍ സംസാരിച്ചു. സന്ദേശ യാത്ര 10 ന് തിങ്കളാഴ്ച വൈകുന്നേരം അടിവാരത്ത് സമാപിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.