സാമൂഹിക വിരുദ്ധർ കടയുടെ ഗ്ലാസ് തകർത്തു

നന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിന് സമീപം മലഞ്ചരക്ക് വ്യാപാരിയുടെ കടയുടെ ഗ്ലാസ് എറിഞ്ഞു തകർത്തു. പടിഞ്ഞാറെ കൊറന്നാറു വീട്ടിൽ കൃഷ്ണ​െൻറ കടയുടെ ഗ്ലാസാണ് രാത്രി സാമൂഹിക വിരുദ്ധർ തകർത്തത്. ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.