സൗഹൃദ സമ്മേളനം

പേരാമ്പ്ര: ടൗൺ മഹല്ല് ജുമാമസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സൗഹൃദസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ് ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എം.കെ.സി. കുട്ട്യാലി അധ്യക്ഷത വഹിച്ചു. സ്വാമി ചന്ദ്രദീപ്തന്‍, ഫാ.ജോസഫ് വയലില്‍, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, എ.കെ പത്മനാഭന്‍, എസ്.കെ. അസ്സയിനാര്‍, രാജന്‍ മരുതേരി, ആര്‍. ശശി, മുഹമ്മദ് ഇഖ്ബാല്‍, എന്‍. ഹരിദാസന്‍, കെ. സജീവന്‍, മുഹമ്മദ് പെരുമയില്‍, ജൗഹര്‍ അയനിക്കോട്, സുരേഷ് ബാബു കൈലാസ്, അബ്ദുല്‍ ജലീല്‍, കെ.പി. അബ്ദുല്ല ഹാജി, ഇ. ഷമീര്‍ എന്നിവര്‍ സംസാരിച്ചു. വനിതസംഗമം പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന ഉദ്ഘാടനം ചെയ്തു. മിനി പൊന്‍പറ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ്, സക്കീന ഗഫൂര്‍, ടി.കെ. ബുഷ്‌റ മൊടോളി എന്നിവർ സംസാരിച്ചു. രക്തഗ്രൂപ് നിർണയ ക്യാമ്പ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.