ഇരുട്ടി​െൻറ ശക്തികൾ കേരളത്തെ പിന്നോട്ട് തള്ളുന്നു -ആർ. ശശി

കടലുണ്ടി: ഇരുട്ടി​െൻറ ശക്തികൾ കേരളത്തെ പിന്നോട്ടുതള്ളാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. ശശി, സി.പി.ഐ കടലുണ്ടി ലോക്കൽ കമ്മിറ്റി വട്ടപ്പറമ്പിൽ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനേശ് ബാബു അത്തോളി അധ്യക്ഷത വഹിച്ചു. കെ.സി. അൻസാർ, ബാബുരാജ് നരിക്കുനി, പിലാക്കാട്ട് ഷൺമുഖൻ, റീന മുണ്ടേങ്ങാട്ട്, മജീദ് വെൺമരത്ത്, ഇസ്ഹാഖ് കടലുണ്ടി, മുരളി മുണ്ടേങ്ങാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.