അംബേദ്കർ അനുസ്മരണവും ഭരണഘടന സംരക്ഷണ സദസ്സും

കോഴിക്കോട്: കേരള ദലിത് ഫെഡറേഷൻ സംഘടിപ്പിച്ച ഡോ. ബി.ആർ. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു . ജില്ല പ്രസിഡൻറ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെംബർ കെ.വി. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. എം.കെ. കണ്ണൻ, ചന്ദ്രൻ കടേക്കനാരി, സി.കെ. രാമൻ കുട്ടി, എ.ടി. ദാസൻ, സുനിൽ പൂളേങ്കര, പി.പി. കമല, ഇ.പി. കാർത്ത്യായനി, എൻ. ശ്രീമതി, ഭാസ്കരൻ കോട്ടക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.