ഇന്ത്യൻ അച്ചീവേഴ്​സ്​ അവാർഡ്​ എം.വി. കുഞ്ഞാമു ഏറ്റുവാങ്ങി

കോഴിക്കോട്: ഇന്ത്യൻ അച്ചീവേഴ്സ് ഫോറത്തി​െൻറ റീഡർഷിപ് അവാർഡ് ഇൻഡോ-അറബ് കോൺഫെഡറേഷൻ ഗ്ലോബൽ പ്രസിഡൻറ് എം.വി. കുഞ്ഞാമുവിന് മോസ്കോ സിറ്റി മിനിസ്റ്റർ സെർജി ചെറിയോമിൻ സമ്മാനിച്ചു. മോസ്കോയിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽനിന്നായി നിരവധി വ്യവസായികളും സംരംഭകരും സംബന്ധിച്ചു. റഷ്യയിലെ ഇന്ത്യൻ അംബാസഡർ ഡി.ബി. വെങ്കിടേശ് വർമ, ഇന്ത്യൻ ബിസിനസ് അലയൻസ് പ്രസിഡൻറ് സമ്മി മനോജ് കോത്താരി, ഒലോഗ് പ്രോസോർവ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.