ഒന്നാം റാങ്ക്നേടി

നന്തിബസാർ: ബി.എസ്‌സി മെഡിക്കൽ ബയോ കെമിസ്ട്രി (കാലിക്കറ്റ് സർവകലാശാല) പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ഷൈനി ബാലകൃഷ്ണൻ. നന്തിബസാറിലെ ഒടോത്താഴ കുനിയിൽ ബാലകൃഷ്ണ​െൻറയും ഓമനയുടെയും മകളാണ്. സഹോദരൻ ഷാജി ബാലകൃഷ്ണൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.