ശ്രദ്ധേയമായി 'സ്​നേഹപൗർണമികൾ'

കോഴിക്കോട്: കേരളത്തി​െൻറ നവോത്ഥാന മുന്നേറ്റത്തി​െൻറ കഥകൾ പറഞ്ഞ് ആശാകിരൺ സ്കൂളിലെ കുരുന്നുകൾ. ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ചാണ് ആശാകിരൺ സ്കൂൾ േഫാർ ഡിഫറൻഡ്ലി ഏബ്ൾഡിലെ 40ഒാളം കുട്ടികൾ 'സ്നേഹപൗർണമികൾ' എന്ന പരിപാടി അവതരിപ്പിച്ചത്. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ച​െൻറ ജീവിതകഥ മുതൽ ഇടശ്ശേരിയുടെ പൂതപ്പാട്ട് വരെയുള്ള സ്നേഹഗാഥകൾക്കാണ് ഭിന്നശേഷിക്കാരായ കുട്ടികൾ ചാവറ കൾചറൽ സ​െൻററിെല അരങ്ങിൽ അഴക് തീർത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.