ബാലുശ്ശേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതി വികസന സെമിനാർ പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ വാർഷിക കരട് പദ്ധതിരേഖ സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. അശോകൻ, എൻ. പ്രകാശൻ, സി. രാജൻ, കെ.വി. ബാലൻ, ഗോപാലകൃഷ്ണൻ നായർ, പി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.പി. സതീശൻ സ്വാഗതവും അജിത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.