കുടുംബസംഗമം

must........................................................ മൂഴിക്കൽ: വെൽഫെയർ പാർട്ടി മൂഴിക്കൽ ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡൻറ് വി. യൂസുഫ് അധ്യക്ഷത വഹിച്ചു. ഫസലുർറഹ്മാൻ സ്വാഗതവും ഷാഹ സമാൻ നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ ഗാനസന്ധ്യയും ഉണ്ടായിരുന്നു. caption welfare moozhikkal.jpg വെൽഫെയർ പാർട്ടി കുടുംബസംഗമത്തിൽ ജില്ല വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.