എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണ സമ്മേളനം

നടുവണ്ണൂർ: പഞ്ചായത്ത് സീനിയർ സിറ്റിസൺസ് ഫോറം കമ്മിറ്റി എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണം നടത്തി. സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. സത്യപാലൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി. അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഇ.കെ. അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സീനിയർ കൺസൽട്ടൻറ് ഫിസിഷ്യൻ ഡോ. ടി.പി. മെഹറൂഫ് രാജ് മുഖ്യപ്രഭാഷണം നടത്തി. ഇ. ദേവദാസൻ, ഒ.എം. കൃഷ്ണകുമാർ, കാഞ്ഞിക്കാവ് ഭാസ്കരൻ, എടക്കോട്ട് രാമചന്ദ്രൻ, എം.കെ. ബാലകൃഷ്ണൻ നായർ, ഇ. ശ്രീധരൻ, പി. നാരായണൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.