എയ്ഡ്സ്​ ദിനാചരണം സംഘടിപ്പിച്ചു

നരിക്കുനി: ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ . എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ വിപ്ലവദാസ് എയ്ഡ്സ് ദിന സന്ദേശം കൈമാറി. വളൻറിയർ ആർ. അഞ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീതുൽ, ബിൻഷാദ് സുൽത്താൻ, ആദില ഷെറിൻ, ഷബീറ ഷെറിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.