ഉച്ചഭക്ഷണ അസംബ്ലിയും ആദരിക്കലും

തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ഉച്ചഭക്ഷണ അസംബ്ലി നടത്തി. മികച്ച ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകുന്നതായിരുന്നു അസംബ്ലി. ഉച്ചഭക്ഷണ പരിപാടിക്ക് സേവനംചെയ്ത ജോളി മാത്യു, സുമതി ഒതയാംതരത്ത് എന്നിവരെ ആദരിച്ചു. 'സ്വാദ്' ചുമർപത്രിക പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോമി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ മഠത്തിപറമ്പിൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.