ലളിതസംഗീത പഠനക്യാമ്പ് നടത്തി

പേരാമ്പ്ര: ശ്രീരാഗം മ്യൂസിക്ക് സംഘടിപ്പിച്ച സൗജന്യ ഏകദിന ലളിതസംഗീത പഠനക്യാമ്പി​െൻറ സമാപനം രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. എ. നാരായണൻ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് കൃഷ്ണ, രാഹുൽ സത്യനാഥ്, വിപിൻ നാഥ് പയ്യോളി എന്നിവർ ക്ലാസുകൾ നയിച്ചു. ടി.ആർ. രാധാകൃഷ്ണൻ, സതി സത്യൻ, പി.എം. സന്തോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.