കുടുംബശ്രീ സ്​കൂൾ ഉദ്ഘാടനം

നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സ്കൂൾ രണ്ടാംഘട്ടം പഞ്ചായത്ത്തല ഉദ്ഘാടനം വികസനകാര്യ ചെയർപേഴ്സൻ വസന്തകുമാരി നിർവഹിച്ചു. ക്ഷേമകാര്യ ചെയർമാൻ സി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ പി.ഐ. വാസുദേവൻ നമ്പൂതിരി, സി.ഡി.എസ്് ചെയർപേഴ്സൻ വൽസല, വാർഡ് മെംബർമാരായ വി. ഇൽയാസ്, ഫസൽ മുഹമ്മദ്, ഷിജി, ലീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.