കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയില്‍ കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ട പരിശീലനം തുടങ്ങി. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ വി.കെ. അജിത അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സന്മാരായ ഇന്ദുലേഖ, യു.കെ. റീജ എന്നിവര്‍ സംസാരിച്ചു. കെ.എം. പ്രസാദ് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.