കുടുംബശ്രീ വിൽപനകേന്ദ്രം ഉദ്ഘാടനം ചെയ്തു

നന്തിബസാർ: കുടുംബശ്രീ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മൂടാടി സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച നാനോ മാർക്കറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ജീവാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ പി.എം. ശ്രീലത, വാർഡ് അംഗങ്ങളായ യു.വി. മാധവൻ, പി. റഷീദ, ശ്രീകുമാർ, കൃഷി ഓഫിസർ കെ.വി. നൗഷാദ്, എം.പി. അഖില തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.