തൊഴിലാളികൾക്ക് പണിയായുധങ്ങൾ നൽകി

മേപ്പയൂർ: കാരയാട് ജവഹർലാൽ നെഹ്റു കൾചറൽ സ​െൻറർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ 'തൊഴിലാളികൾക്കൊപ്പം' പദ്ധതിയുടെ ഭാ ഗമായി തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള പണിയായുധങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ജെ.എൻ.സി.സി.എസ് വൈസ് പ്രസിഡൻറ് സി.എം. ഗോപാലൻ പണിയായുധങ്ങൾ കൈമാറി നിർവഹിച്ചു. സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. പി. നഫീസ, വി.കെ. നൂർജ, എം.ജി. വത്സ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.