കളിച്ചു രസിച്ച്​ പഠിക്കാം

കോഴിക്കോട്: പുതിയങ്ങാടി ഗവ. മാപ്പിള യു.പി സ്കൂൾ എൽ.കെ.ജി, യു.കെ.ജി കുട്ടികൾക്കായുള്ള 'കളിച്ചു രസിച്ചു പഠിക്കാം' പരിപാടി ഡയറ്റ് ഫാക്കൽറ്റി നാസർ ഉദ്ഘാടനം ചെയ്തു. എൽ.കെ.ജി, യു.കെ.ജി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അദ്ദേഹം വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ എ.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നടക്കാവ് ബി.പി.ഒ ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. അൽത്താഫ്, റോബിൻ, സഫിയ, ഷെറി വറീത് എന്നിവർ സംസാരിച്ചു. സഫിയ സ്വാഗതവും അനിത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.