മേപ്പയൂർ പി.എച്ച്.സിയിൽ കിടത്തി ചികിത്സ ആരംഭിക്കണം -സീനിയർ സിറ്റിസൺ ഫോറം

മേപ്പയൂർ: മേപ്പയൂർ പി.എച്ച്.സിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം ആവശ്യപ്പെട്ടു. ഫോറത്തി​െൻറ സ്ഥാപക നേതാവ് എം.സി.വി. ഭട്ടതിരിപ്പാടി​െൻറ 11ാം ചരമവാർഷികവും, അനുസ്മരണവും ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പയൂരിൽ നടന്നു. സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ ഉദ്ഘാടം ചെയ്യുന്നു. ജില്ല പ്രസിഡൻറ് കെ.വി. ബാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പ്രഫ. സി.പി. അബൂബക്കർ, മണ്ടോടി രാജൻ, കെ.വി. ദിവാകരൻ, എ.സി. ചോയി, കെ. ബാലകൃഷ്ണൻ, ഇ.കെ. അബൂബക്കർ, വി. ബാലൻ നമ്പ്യാർ, എ.എം. കുഞ്ഞിരാമൻ, വിജയൻ വിളയാട്ടൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.