അയ്യപ്പസേവ സംഘം മാതൃസമിതി രൂപവത്​കരിച്ചു

താമരശ്ശേരി: അയ്യപ്പസേവ സംഘം മാതൃസമിതി രൂപവത്കരണ യോഗം ഗ്രാമപഞ്ചായത്ത് അംഗം കെ. സരസ്വതി ഉദ്ഘാടനം ചെയ്തു. ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു. നളിനാക്ഷി ടീച്ചര്‍, രാജീവന്‍ തേറ്റാമ്പുറം, പി.ടി. മൂത്തോറക്കുട്ടി, ഷിജിത്ത് കുന്നുംപുറത്ത്, റിതി ബൈജു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കെ. സരസ്വതി (പ്രസി), പി.ഉഷ (വൈസ് പ്രസി), റിതി ബൈജു(സെക്ര), സി.ജി.ശ്രീജ(ജോ. സെക്ര), ഗീത ഗോകുലം(ട്രഷറര്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.