വള്ളിക്കാട്ട്പൊയില്‍ റോഡ്‌ ഉദ്ഘാടനം

എകരൂല്‍: ഉണ്ണികുളം പഞ്ചായത്ത്‌ 15ാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച വള്ളിയോത്ത് കൊല്ലരുകണ്ടി-വള്ളിക്കാട്ട്പൊയില്‍ റോഡ്‌ ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ മെംബര്‍ നസീറ ഹബീബ് അധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ്‌ മെംബര്‍ കെ. അബ്ദുറഹിമാന്‍, വി.പി. അസീസ്‌ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.