സ്വീകരണം നൽകി

ഈങ്ങാപ്പുഴ: ജകാർത്തയിൽ നടന്ന പാരാ ഏഷ്യൻ ഗെയിംസിൽ ബ്ലൈൻഡ് ചെസ് വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് സാലിഹിന് കൈതപ്പൊയിൽ എം.ഇ.എസ് സ്കൂൾ . കൈതപ്പൊയിൽ എം.ഇ.എസ് സ്കൂൾ സ്പോർട്സ് മീറ്റ് ചെസി​െൻറ കരുനീക്കി ഉദ്ഘാടനം ചെയ്തു. സ്കൂളി​െൻറ ഉപഹാരം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജമീല അസീസ് മുഹമ്മദ് സാലിഹിന് നൽകി. സ്പോർട്സ് ക്യാപ്റ്റൻ അസീം കമാൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സ്കൂൾ മാനേജർ കെ.എം.ഡി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എ. സുനിൽ, എ.സി. അബ്ദുൽ അസീസ്, എൻ.ആർ. ഷീബ, മനോജ് പി. മാത്യു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.