ഫാറൂഖ് കോളജ് തിയറ്റർ ക്ലബ് ഉദ്ഘാടനം ചെയ്തു

ഫറോക്ക്: ഫാറൂഖ് കോളജ് തിയറ്റർ ക്ലബ് ഉദ്ഘാടനം നാടകകൃത്തും സംവിധായകനുമായ ജയപ്രകാശ് കുളൂർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അധ്യക്ഷത വഹിച്ചു. ഡോ. അസീസ് തരുവണ, കമറുദ്ദീൻ പരപ്പിൽ, ടി. മൻസൂറലി, ഡോ. വി. ഹിക്മത്തുല്ല, അശ്വിൻ ചന്ദ്രൻ, അനന്തപത്മനാഭൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.