പാലിയേറ്റിവ് കെയറിന് ധനസഹായം

പെരുമണ്ണ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെരുമണ്ണ ബ്രാഞ്ചി​െൻറ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് യൂനിറ്റിന് ധനസഹായം കൈമാറി. ബ്രാഞ്ച് മാനേജർ അന്നമ്മ സെബാസ്റ്റ്യൻ ഗ്രാമപഞ്ചായത്ത് അംഗം എം.എ. പ്രതീഷിന് ചെക്ക് കൈമാറി. പാലിയേറ്റിവ് കെയർ പ്രസിഡൻറ് അസീസ് വള്ളിക്കുന്ന്, എം.പി. ഇംതിയാസ്, അബ്ബാസ് പാറമ്മൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.