കുറ്റ്യാടി ടൗണിൽ മാലിന്യക്കൂമ്പാരം

കുറ്റ്യാടി: ടൗണിൽ മരുതോങ്കര റോഡിൽ ടാക്സിസ്റ്റാൻഡിനു സമീപം മാലിന്യക്കൂമ്പാരം. പഞ്ചായത്തി​െൻറ മാലിന്യനിർമാർജന പദ്ധതിപ്രകാരം കയറ്റിക്കൊണ്ടുപോകാൻ നാട്ടുകാർ എത്തിച്ച പ്ലാസ്റ്റിക് മാലിന്യമാണത്രെ ഇത്. എന്നാൽ, മാസത്തിലേറെയായിട്ടും കയറ്റിപ്പോയിട്ടില്ല. മഴയിൽ സഞ്ചികളിൽ വെള്ളം നിറഞ്ഞ് കൊതുകുവളർത്തു കേന്ദ്രവുമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.