കോക്കല്ലൂർ ഗവ. ഹൈസ്കൂളിൽ കൗൺസലിങ്​ കേന്ദ്രം

ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹൈസ്കൂളിൽ വിദ്യാർഥികൾക്ക് കൗൺസലിങ് കേന്ദ്രത്തിന് തുടക്കം. പി.ടി.എയുടെ സഹകരണത്തോടെ ആരംഭിച്ച കേന്ദ്രത്തി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഗംഗാധരൻ കിടാവ്, സി.വി. ബഷീർ, പി. പ്രമോദ്, ആർ. രേഖ, കെ.ടി. രാധിക, കെ.കെ. ഹമീദ്, കെ.സി. രാജൻ, കൗൺസലർ പി. സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.