സാഹിത്യപ്രതിഭകളെ അനുമോദിച്ചു

രാമനാട്ടുകര: സാഹിത്യപ്രതിഭകളായ അജിജേഷ്‌ പച്ചാട്ട്, പ്രദീപ് രാമനാട്ടുകര, കെ. അനാമിക എന്നിവരെ രാമനാട്ടുകര വായനശാല അനുമോദിച്ചു. കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ടി.കെ. സുനിൽകുമാർ, കാസിം വാടാനപ്പള്ളി, സി. സേതുമാധവൻ, അജിജേഷ്‌ പച്ചാട്ട്, പ്രദീപ് രാമനാട്ടുകര, കെ. അനാമിക, സത്യൻ രാമനാട്ടുകര, യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു. പി. പ്രസാദ് കുമാർ സ്വാഗതവും പി. നാണു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.