ഊരുകൂട്ടം

ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് പട്ടികവർഗ വിഭാഗത്തി​െൻറ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ സി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ, വാർഡ് മെംബർ ഉമ മഠത്തിൽ, കെ.കെ. ഷിബിൻ എന്നിവർ സംസാരിച്ചു. എസ്.ടി പ്രമോട്ടർ എൻ.കെ. റിജില സ്വാഗതവും സുരേഷ് തനങ്കാല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.