മർച്ചൻറ്​​ അസോസിയേഷൻ ഓഫിസ് ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: എളേറ്റിൽ മർച്ചൻറ് അസോസിയേഷൻ ഓഫിസ് ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് അഷറഫ് മൂത്തേടത്ത് നിർവഹിച്ചു. പ്രസിഡൻറ് ടി.പി. അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. സഹായധന വിതരണം കനറാ ബാങ്ക് മാനേജർ കൃഷ്ണനുണ്ണി നിർവഹിച്ചു. പി.ടി. നാസർ, കെ. നാസർ ഹാജി, കെ.എം. അബൂബക്കർ, സമദ് വട്ടോളി, കെ. ഷംസുദ്ദീൻ, ബി.സി. മോയിൽ കുട്ടി, മുഹമ്മദ് പൂവ്വത്തിങ്ങൽ, റഷീദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.